എ.ആർ നഗർ: ചെണ്ടപ്പുറായയിലെ പരേതനായ കുന്നത്താടൻ മുഹമ്മദ്കുട്ടിയുടെ ഭാര്യ കാവോട്ട് കുഞ്ഞിക്കദിയുമ്മ ഹജ്ജുമ്മ (75) നിര്യാതയായി.
മക്കൾ: പാത്തുമ്മു, അബ്ദുൽ ലത്തീഫ്, മുഹമ്മദ് ഫസൽ, സൈദലവി, സമീറ, ഫൗസിയ. മരുമക്കൾ: മുഹമ്മദ് സലീം കാച്ചടി, സിദ്ദീഖ് വേങ്ങര, അസ്മാബി, ഷാക്കിറ, നദീറ, പരേതനായ ആലി ഹാജി.