പുത്തനത്താണി: രണ്ടത്താണി തോഴന്നൂർ ഈസ്റ്റിൽ പറമ്പാടൻ മുഹമ്മദിന്റെ ഭാര്യ കദിയക്കുട്ടി (70) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ്, അബ്ദുൽ മജീദ്, അബ്ദുൽ ഹമീദ്, അബ്ദുൽ നാസർ, അബ്ദുൽ റഹീം, കതിയാമു, ബീക്കുട്ടി, റംല. മരുമക്കൾ: മെയ്തീൻകുട്ടി പൊട്ടിക്കല്ല്, മജീദ് രണ്ടത്താണി, മൂസ ചെറുശ്ശോല, റസിയ കുറ്റിപ്പുറം, റംല പാലത്തറ, സൗദ കുറുകത്താണി, ജസീറ പുത്തൂർ, ഫർസീന കൊടിഞ്ഞി.