കരുളായി: അമ്പലപ്പടി കണ്ണൻചെത്ത് മുഹമ്മദ് (കുഞ്ഞാപ്പ -71) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സൽമത്ത്, അഷ്റഫ്, അബ്ദുൽ മജീദ്, കബീർ അലി. മരുമക്കൾ: റഹ്മത്തുന്നിസ, രിഷ്മ, ഹൈദർ അലി, സമീന.