വളാഞ്ചേരി: കൊട്ടാരം നടക്കാവിൽ പരേതനായ കുഞ്ഞുഹാജിയുടെ ഭാര്യ കുഞ്ഞാത്തു ഹജ്ജുമ്മ (89) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹാജി, പാത്തുമ്മു, ഉമ്മർ, ഉസ്മാൻ, അലി, ബീവി, ഹംസ, മുഹമ്മദ് മന്നർ, പരേതനായ അബൂബക്കർ മാസ്റ്റർ. മരുമക്കൾ: സുഹറ, സുലൈഖ, ചേക്കുട്ടി, ആമിന, കദീജ, റാഫി, സുലൈഖ, ഷർമിത, ഹാജറ.