വഴിക്കടവ്: നിലമ്പൂർ ബ്ലോക്ക് ഓഫിസിലെ റിട്ട. സീനിയർ ക്ലർക്ക് കാരക്കോട് അമ്പലക്കുന്നിലെ രവി പൂവഞ്ചേരി (രവി പി. ഉള്ളാട് - 69) നിര്യാതനായി. ഭാര്യ: രാജ ലക്ഷ്മി (റിട്ട. അധ്യാപിക). മക്കൾ: അപർണ, ആതിര. മരുമക്കൾ: അനിൽ, സിജിത്ത്.