നന്മണ്ട: ചീക്കിലോട് ബ്രദേഴ്സ് ട്രേഡേഴ്സ് ഉടമ ഞേറലിൽ ഹസ്സൻകോയ ഹാജി (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നൗഷാദ്, ഡോ.സിറാജുദ്ദീൻ, സാജിത. മരുമക്കൾ: അനൂത, സഫ്ന, ഷമീർ. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുറഹിമാൻ, ആസ്യ, കുഞ്ഞീമ, പരേതരായ ഫാത്തിമ, മറിയം, മമ്മത് കോയ, ആയിഷ, അബ്ദുള്ള, ഇമ്പിച്ചാമിന.