പെരിങ്ങളം: മാണിക്ക്യംകണ്ടിയില് പരേതനായ അപ്പുവിന്റെ ഭാര്യ നാരായണി (88) നിര്യാതയായി. മക്കള്‍: തങ്കം, വിജയന് (റിട്ട. എസ്.ഐ, ക്രൈംബ്രാഞ്ച്), സത്യന്, ശാന്ത. മരുമക്കള്‍: ഗംഗാധരന് (റിട്ട. കെ.എസ്.ആര്.ടി.സി), ഗിരിജ, ബിന്ദു, പരേതനായ കൃഷ്ണദാസ്. സഞ്ചയനം വെള്ളിയാഴ്ച.