പേരാമ്പ്ര: മുയിപ്പോത്ത് പരേതനായ ആലുള്ള കടവത്ത് അമ്മദിെൻറ ഭാര്യ കുഞ്ഞാമിന (70) നിര്യാതയായി. മക്കൾ: യൂസഫ്, സുബൈദ, റാബിയ, സഫിയ, ആയിഷ, സൈനബ. മരുമക്കൾ: ഉമ്മുകുൽസു, യൂസഫ്, അഷ്റഫ്, ഹമീദ്, നിസാർ, മുനീർ. സഹോദരങ്ങൾ: മൊയ്തി, അബ്ദുല്ല, അമ്മത്, കദീശ, പാത്തുമ്മ, മറിയം, പരേതനായ ഇബ്രാഹിം.