മാവൂർ: ചെറൂപ്പ ഉണിക്കൂർ കെ.എൻ. അനിത (60) നിര്യാതയായി. ഭർത്താവ്: പി.പി. വേലായുധൻ (റിട്ട. പോസ്റ്റ്മാൻ, ചെറൂപ്പ), മക്കൾ: വിഷ്ണുപ്രസാദ് നാഷനൽ ഹോസ്പിറ്റൽ, കോഴിക്കോട്), ലക്ഷ്മിപ്രിയ. മരുമകൻ: ജിബിൻ മണ്ണൂർ റെയിൽ. സഞ്ചയനം തിങ്കളാഴ്ച.