പുതിയങ്ങാടി: പരേതനായ തൈക്കൂട്ടം പറമ്പിൽ ഹംസയുടെ ഭാര്യ മറിയംബി (85) നിര്യാതയായി. മക്കൾ: കുഞ്ഞി, മമ്മദ്കോയ, ലത്തീഫ്, ഉസൈൻ, പാത്തിബി, ഉമൈബ, സാജിത, സീനത്ത്, സറീന, പരേതനായ ബിച്ചിക്കോയ. മരുമക്കൾ: കുഞ്ഞി, അസീസ്, ഉമ്മർ, നിസാർ, അഷ്റഫ്, ഫാത്തിമ, അനീത, നദീറ, ജമീല, ഹൈറു.