മണ്ണൂർ: അന്തംവീട്ടിൽ പരേതനായ സാമിയുടെ ഭാര്യ അമ്മുണ്ണി (98) നിര്യാതയായി. മക്കൾ: രാജൻ, സൗമിനി, ഉണ്ണി, ചന്ദ്രഹാസൻ, രമണി, പരേതരായ കൃഷ്ണൻ, ശശികുമാർ, സത്യഭാമ. മരുമക്കൾ: പുഷ്പ, ലീല, ഉണ്ണി (കുറ്റൂളങ്ങാടി), ഗിരിജ, ഷൈലജ, പ്രേമ, ദാസൻ (മൊകവൂർ), പരേതരായ ചന്തു, ശാന്ത.