Obituary
വടകര: അഴിയൂർ ചുങ്കം ഗ്രീൻസ് ഹോസ്പിറ്റലിനു സമീപം പരേതനായ ഗോപാലന്റെ ഭാര്യ പാലക്കൂൽ മാതു (84) നിര്യാതയായി. മക്കൾ: ലീല, ബേബി, സുജാത, അശോകൻ, രജനി. മരുമക്കൾ: രാഘവൻ, പരേതനായ ബാലൻ, കരുണൻ, ഷീജ.
നന്മണ്ട: മൂന്നിയൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട: അധ്യാപകൻ പൊയിൽത്താഴം മയക്കോളി രാജൻ (62) നിര്യാതനായി. ഭാര്യ: മൃദുല. സഹോദരങ്ങൾ: പരേതനായ വാസു നമ്പ്യാർ കിനാലൂർ, ലീലാവതി കരുമല, സുമതി പുന്നശ്ശേരി, വാസന്തി കരുമല. സഞ്ചയനം ഞായറാഴ്ച
കൊടുവള്ളി: ഞെള്ളോറമ്മൽപുറായിൽ ഇബ്രാഹിം (68) നിര്യാതനായി. ഭാര്യ: അമിന. മക്കൾ: നിസാർ, തഫ്സീർ, ഷമീർ, ഷമീന, ഷബീർ, സുനീർ. മരുമക്കൾ: ഫൈസൽ, റജില, ജസ്ന, മുനീറ, നജീബ, ഉമ്മുസൽമ.
വടകര: മടപ്പള്ളി കോളജിനു സമീപം കക്കാട്ട് രാധ (75) കോവിഡ് ബാധിച്ച് മരിച്ചു. അഴിയൂർ ഗ്രാമ പഞ്ചായത്ത് റിട്ട. ജീവനക്കാരിയാണ്. ഭർത്താവ്: കുമാരൻ. മക്കൾ: ഷാജി (യൂനിവേഴ്സിറ്റി കണ്ണൂർ), അഭിലാഷ് (ദുബൈ), ബിന്ദു, പരേതനായ വിനീഷ്. മരുമക്കൾ: രമേശൻ (കരിയാട്), രമ (കുന്നുമ്മക്കര), പ്രസീത (അംഗൻവാടി വർക്കർ പുന്നേരിത്താഴ).
വടകര: ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപം നടുവിലക്കണ്ടിയിൽ സതീശൻ (53) (നർമദ ഓട്ടോ ഡ്രൈവർ വൈക്കിലശ്ശേരി റോഡ്, ഓർക്കാട്ടേരി) നിര്യാതനായി. മാതാവ്: മാതു. പിതാവ്: പരേതനായ പീടികയിൽ കൃഷ്ണൻ (പാക്കയിൽ). ഭാര്യ: റീന. മക്കൾ: വൃന്ദ (പ്രോം ടെക്, എടോടി, വടകര). നന്ദന (വിദ്യാർഥി, മിംസ് എടോടി, വടകര). സഹോദരങ്ങൾ: സുധാകരൻ (കെട്ടിട നിർമാണം), എൻ.കെ. മോഹനൻ (വടകര ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, മാഹി ഓഫിസ്), സുരേഷ് (നർമദ ഓട്ടോ ഡ്രൈവർ), രതീഷ് നർമദ.
പെരുവയൽ: പീടികകണ്ടിയിൽ ഹംസ (50) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: ജസീം, നൗറിൻ, ജസീൽ. മാതാവ്: കദീജ. പിതാവ്: മുഹമ്മദ്. സഹോദരങ്ങൾ: അബൂബക്കർ, സുബൈദ, ജമീല, ഖദീജ, സക്കീന. മരുമകൻ: അഷ്റഫ് നരിക്കുനി
വടകര: പെരുവാട്ടുംതാഴ കോട്ടക്കുളങ്ങര സ്വാമിനാഥ ക്ഷേത്രത്തിനു സമീപം കാനപ്രത്ത് പി.ടി. വിനോദന്‍ (53) നിര്യാതനായി. ഭാര്യ: സുചിത്ര. മകന്: വിനായക്. സഹോദരങ്ങള്‍: സന്തോഷ്, രഘു, ഷെര്‍ളി.
പെരുമണ്ണ: തയ്യിൽ താഴം നാറാണത്ത് താഴം ശ്രീ നിലയത്തിൽ എ.പി. രത്നാകുമാരി (60) നിര്യാതയായി. ഭർത്താവ്: ഗോവിന്ദൻ കുട്ടി നായർ (റിട്ട: സി.ആർ.പി.എഫ്). മക്കൾ: രഞ്ജിത്ത് (ടാറ്റ കൺസൾട്ടൻസി സർവിസ്, കൊച്ചി), രേഷ്മ. മരുമക്കൾ: രാജേഷ് (മിൽമ) നിമിഷ. സഞ്ചയനം ശനിയാഴ്ച.
കോഴിക്കോട്: മുൻ കോർപറേഷൻ കൗൺസിലറും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ചലാന ശ്രീമതി (77) നിര്യാതയായി. ഭർത്താവ് പരേതനായ സി.ആർ. ശ്രീധരൻ. മക്കൾ: പരേതനായ സുനിൽ കുമാർ, സജിത്ത് കുമാർ, ശ്യാം ചലാന. മരുമക്കൾ: രമണി സജിത്ത്, ഷീജ ശ്യാം.
ചെലവൂർ: പള്ളിത്താഴത്ത് പൂക്കാട്ട് ബീരാൻ (74) നിര്യാതനായി. ഷാഹിദയാണ് ഭാര്യ. മക്കൾ: മുജീബ്, സക്കറിയ, ഗഫൂർ, നജ്മ. മരുമക്കൾ: നാസർ മച്ചക്കുളം, നദീറ മണക്കടവ്, ജഷീറത്ത് കണ്ടംകുളം, നജ് ല കൊടുവള്ളി.
ചേളന്നൂർ: കണ്ണങ്കര കന്നംകുറ്റി മീത്തൽ താമസിക്കും കല്ലുംപുനത്തിൽ അശോകൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: ബിന്ദു, ഷാജി. മരുമക്കൾ: ഷിജിന, പരേതനായ ഷാജി. സഞ്ചയനം വ്യാഴാഴ്ച.
വാണിമേൽ: ഭൂമിവാതുക്കൽ പരേതനായ സി.പി. അമ്മദിന്റെ ഭാര്യ കുഞ്ഞയിശ (75) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല (വിസ്മയ ടെക്സ്റ്റൈൽസ്), ഹാരിസ്, സഫിയ. മരുമക്കൾ: മൊയ്തു (കായക്കൊടി), ആസ്യ, സുബൈദ. സഹോദരങ്ങൾ: ചെകിട്ട് പാറ അമ്മദ്, പരേതരായ അബ്ദുല്ല, മാമി, കദീശ.