നന്മണ്ട: മൂന്നിയൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട: അധ്യാപകൻ പൊയിൽത്താഴം മയക്കോളി രാജൻ (62) നിര്യാതനായി. ഭാര്യ: മൃദുല. സഹോദരങ്ങൾ: പരേതനായ വാസു നമ്പ്യാർ കിനാലൂർ, ലീലാവതി കരുമല, സുമതി പുന്നശ്ശേരി, വാസന്തി കരുമല. സഞ്ചയനം ഞായറാഴ്ച