Obituary
പേരാമ്പ്ര: മുയിപ്പോത്ത് കൂരാത്തി കണ്ടത്തിൽ ദേവി (48) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണ്ണൻ. മക്കൾ: ശിൽപ, ഷിബിൻലാൽ. മരുമകൻ: പ്രവീൺ.
കരുവണ്ണൂർ: അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കരുവണ്ണൂരിലെ കൊത്തങ്കോട്ട് രവി (50) നിര്യാതനായി. സി.പി.എം കരുവണ്ണൂർ വെസ്റ്റ് ബ്രാഞ്ചംഗമായിരുന്നു. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: നാരായണി. ഭാര്യ: സവിത. മക്കൾ: തേജ ലക്ഷ്മി, ദേവനന്ദൻ. സഹോദരങ്ങൾ: ശശി, സരസ.
കണ്ണാടിക്കൽ: കുന്നുമ്മ കോണയത്തോത്ത് പരേതനായ ദാമോദരൻ നായരുടെ മകൻ വാസുദേവൻ നായർ (65) നിര്യാതനായി. മാതാവ്: പരേതയായ ലക്ഷ്മി അമ്മ. ഭാര്യ: ശാന്ത. മക്കൾ: അനൂപ്, മിനൂപ്. മരുമകൾ: ശ്യാമിലി. സഹോദരങ്ങൾ: പരേതനായ പ്രേമരാജൻ, അജിത, വസന്ത. സഞ്ചയനം വെള്ളിയാഴ്ച.
ഫറോക്ക്: തണ്ടാമഠത്തിൽ വേലുണ്ണി (91) നിര്യാതനായി. ഭാര്യ: ഉൽപലാക്ഷി. മക്കൾ: ദിലീപ് (ഡി.ബി ഡിസൈനേഴ്സ് ഫറോക്ക്), ശ്രീജ, പ്രീത. മരുമക്കൾ: മനോജ് കുമാർ (പ്രിൻസിപ്പൽ എൻ.എൻ.എം.എച്ച്.എസ്.എസ് കൊളക്കുത്ത്), റിനീഷ് (ബിസിനസ്), ലീബ. സഞ്ചയനം ഞായറാഴ്ച.
പേരാമ്പ്ര: മുയിപ്പോത്ത് പുളിയുള്ളതിൽ മീത്തൽ ദേവി (65) നിര്യാതയായി. സഹോദരങ്ങൾ: കല്യാണി, നാരായണി, ജാനു, പരേതനായ കേളപ്പൻ.
നാദാപുരം: കുമ്മങ്കോട്ടെ പഷ്ണംകുനി കുഞ്ഞബ്ദുല്ല (56) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: റമീസ, ഷമീന, സഹല. മരുമക്കൾ: സഹീർ, ഇസ്ഹാഖ്. സഹോദരങ്ങൾ: സൂപ്പി, കദീശ, ആയിഷ പരേതരായ അമ്മദ്, കുഞ്ഞാമി.
കുറ്റ്യാടി: വടയം തെറ്റത്ത് പുല്ലൂത്തറ അബ്ദുല്ല (85) നിര്യാതയായി. ഭാര്യമാർ: ഖദീജ, പരേതയായ കുഞ്ഞാമി. മക്കൾ: മൊയ്തു, അസീസ്, ഹാജറ, മുനീറ. മരുമക്കൾ: നസീമ, ഫരീദ, അസീസ്, നിസാർ. സഹോദരങ്ങൾ: പരേതരായ സൂഅമ്മദ്, ഇബ്രായി, അയിശ.
കക്കാടംപൊയിൽ: നെല്ലൂരുപറയിൽ പത്രോസ് (കുഞ്ഞപ്പൻ-65) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ബാബു, ഷിബു, ഷൈനി. മരുമക്കൾ: സിന്ധു, സിബി, പ്രീതി. സംസ്കാരം പിന്നീട് കക്കാടംപൊയിൽ സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.
എകരൂല്: ഇയ്യാട് അരിപ്പൻകുഴിയിൽ സുലൈമാൻ ഹാജി (74) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: അബ്ദുൽ നാസർ, അബ്ദുൽ ബഷീർ, അബ്ദുൽ അസീസ്, സുൽഫിക്കർ അലി, ഹസീന, അനീസ. മരുമക്കൾ: ഗഫൂർ, ഹാഫിസ്, ഷമീറ, ഹീറാ ബാനു, ജസീല, ഫിദ ഷെറിൻ.
കൈമ്പാലം: പള്ളിപ്പുറം മാമ്പുഴക്കാട്ട് മീത്തൽ മോഹനൻ (61) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: അജയ്, വിജയ്, അക്ഷയ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ശിവശങ്കരൻ, രവി, കൃഷ്ണവേണി, സുശീല, പരേതയായ പ്രേമ. സഞ്ചയനം വെള്ളിയാഴ്ച.
വടകര: ഈച്ചറമ്പത്ത് നാണി (75) നിര്യാതയായി. ചെമ്മരത്തൂർ വെസ്റ്റ് എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ. മകൻ: മനേഷ് (അധ്യാപകൻ, ചെമ്മരത്തൂർ വെസ്റ്റ് എൽ.പി). സഹോദരങ്ങൾ: ഗോപാലൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, ജാനു ടീച്ചർ, പരേതയായ ലക്ഷ്മി അമ്മ.
ചേളന്നൂർ: 8/4 അമേത്ത് ഖദീജ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞഹമ്മദ് കോയ. മകൾ: നബീസ. മരുമകൻ: പരേതനായ മുഹമ്മദ്.