നാദാപുരം: കുമ്മങ്കോട്ടെ പഷ്ണംകുനി കുഞ്ഞബ്ദുല്ല (56) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: റമീസ, ഷമീന, സഹല. മരുമക്കൾ: സഹീർ, ഇസ്ഹാഖ്. സഹോദരങ്ങൾ: സൂപ്പി, കദീശ, ആയിഷ പരേതരായ അമ്മദ്, കുഞ്ഞാമി.