Obituary
പയ്യോളി: അയനിക്കാട് വള്ളുവക്കുനി ബിന്ദു (48) നിര്യാതയായി. ഭർത്താവ്: സദാനന്ദൻ. മക്കൾ: അനൂജ, അഭിരാം. സഹോദരങ്ങൾ: ഇന്ദിര, രാജീവൻ, ബീന. സഞ്ചയനം ഞായറാഴ്ച.
നാദാപുരം: കുനിങ്ങാട് മീത്തലെ പാറോത്ത് മൊയ്തു മാസ്റ്റർ (58) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞമ്മദ്. സഹോദരങ്ങൾ: പോക്കർ മാസ്റ്റർ, അബ്ദുല്ല, നാസർ.
കൊയിലാണ്ടി: മന്ദമംഗലം കണിയാം കുന്നുമ്മൽ സുമൻ കുമാർ (34) നിര്യാതനായി. പിതാവ്: പരേതനായ സുധാകരൻ. മാതാവ്: വിമല. സഹോദരൻ: വിനിൽകുമാർ.
ബേപ്പൂർ: മാത്തോട്ടം തുലാമുറ്റം വയലിൽ കെ.പി ഹൗസിൽ പരേതനായ കെ.പി. മുഹമ്മദിെൻറ ഭാര്യ ബിച്ചായിശ (76) നിര്യാതയായി. മക്കൾ: ലത്തീഫ്, ബിച്ചാമി, നാസർ, ഹാഷിം, താരിഖ്, ഫൗസിയ.മരുമക്കൾ: സാഹിദ, മജീദ്, റംല, സഫ്രീന, യൂനുസ്, റുബീന.
നാദാപുരം: തലായിലെ മീത്തലെ പറമ്പത്ത് (കേളോത്ത്) യൂസുഫ് (55) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജുബൈർ, റസിയ, ജസീല. മരുമക്കൾ: റഫീഖ്, അബൂബക്കർ, റിഫാന.സഹോദരൻ: പരേതനായ ഇസ്മായിൽ.
കോട്ടപ്പള്ളി: പുത്തലത്ത് ബാലൻ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിമ, ലിജ, ഹരീഷ്. മരുമക്കൾ: അഖിലേഷ്, മനോജൻ. സഹോദരങ്ങൾ: കല്യാണി, നാരായണി, മാതു, കമല, കുമാരൻ, ജാനു.
വടകര: ചെമ്മരത്തൂർ കാപ്പങ്ങാടിയിലെ ചെറുവങ്ങോത്ത് നാരായണൻ (59) നിര്യാതനായി.പിതാവ്: പരേതനായ കൃഷ്ണൻ നായർ. മാതാവ്: പരേതയായ ജാനു അമ്മ.
വള്ളിയാട്: പരേതനായ കൂമുള്ളി ഇബ്രാഹിം മാസ്റ്ററുടെ ഭാര്യ ഞാലിയാൽ ബിയ്യാത്തു (85) നിര്യാതയായി.മക്കൾ: അബ്ദുൽ ഖാദർ, ഖദീജ, സൈനബ, പരേതനായ മുഹമ്മദ്.മരുമക്കൾ: കുഞ്ഞബ്ദുല്ല, മുഹമ്മദ്, റസീന. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ഹലീമ, പാത്തു, പരേതരായ അയിശു, മറിയം, ഖദീജ.
ആയഞ്ചേരി: ചെമ്മരത്തൂരിലെ കുഞ്ഞിപ്പറമ്പത്ത് രയരോത്ത് മൂസ (51) നിര്യാതനായി. ഭാര്യ: പനോളാണ്ടി സാജിത. മാതാവ്: കുഞ്ഞയിശ. മക്കൾ: മുഹമ്മദ് ഷാദിൽ, ഫഹ്മിദ ഫർഹത്ത്. സഹോദരങ്ങൾ: കരീം, നസീമ, സീനത്ത്, സമീറ, ഹസീന.
തിരുവള്ളൂർ: കണ്ണമ്പത്തുകര വയലായി കണ്ണൻകണ്ടി അബൂബക്കർ ഹാജി (70) നിര്യാതനായി. ഭാര്യ: സൈനബ തെക്കയിൽ. മക്കൾ: മുഹമ്മദ്, ജാബിർ. മരുമകൾ: സമീഹ മീത്തലെ കണ്ടോത്ത്. സഹോദരങ്ങൾ: അബ്ദുല്ല, മൊയ്തു, ഇബ്രാഹിം, പരേതരായ അന്ത്രു, ആയിശ.
വടകര: മണിയൂർ കുറുന്തോടിയിലെ വടക്കേ ചാലിൽ കൊറുമ്പൻ എന്ന കണാരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ മാണിക്കം. മക്കൾ: ഗോപാലൻ, രാജൻ, ശാന്ത, അശോകൻ, കലാവതി, രവികുമാർ, പരേതനായ കുഞ്ഞിക്കണ്ണൻ. മരുമക്കൾ: സൂര്യ, വനജ, രാജൻ, പ്രസന്ന, കുമാരൻ, ജിജിഷ. സഹോദരങ്ങൾ: കണ്ണൻ, വിസി ബാല
വേളം: ചേരാപുരം പാലോടികയിൽ മൊയ്തു (ചെറിയ മൊയ്തു-70) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: പരേതനായ കുഞ്ഞമ്മദ്, അസീസ്, അഷ്റഫ്, ഹാരിസ്, സജീർ. മരുമക്കൾ: സാബിദ, നജ്മ, ഹബീബ, സക്കീന. സഹോദരങ്ങൾ: പരേതനായ കുഞ്ഞബ്ദുല്ല, കുഞ്ഞമ്മദ് കുട്ടി, ആയിശ, ഫാത്തിമ.