വള്ളിയാട്: പരേതനായ കൂമുള്ളി ഇബ്രാഹിം മാസ്റ്ററുടെ ഭാര്യ ഞാലിയാൽ ബിയ്യാത്തു (85) നിര്യാതയായി.മക്കൾ: അബ്ദുൽ ഖാദർ, ഖദീജ, സൈനബ, പരേതനായ മുഹമ്മദ്.മരുമക്കൾ: കുഞ്ഞബ്ദുല്ല, മുഹമ്മദ്, റസീന. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ഹലീമ, പാത്തു, പരേതരായ അയിശു, മറിയം, ഖദീജ.