പേരാമ്പ്ര: പരേതനായ പുളിക്കണ്ടി ബാലൻ നായരുടെ ഭാര്യ പാറച്ചാലിൽ നാരായണി അമ്മ (82) നിര്യാതയായി. മക്കൾ: രാജഗോപാലൻ, രത്നകുമാരി, സുരേഷ് ബാബു, സതീഷ് കുമാർ (റിട്ട. അധ്യാപകൻ), കൃഷ്ണദാസ് (വിമുക്ത ഭടൻ), വിനോദ് (ഗ്രാൻറ് ഹൗസ് പേരാമ്പ്ര), ബിന്ദു, ബിജു (വിമുക്ത ഭടൻ, റെയിൽവേ). മരുമക്കൾ: റിഷ, നിഷ (അധ്യാപിക, രാജാസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടക്കൽ), ഷിനി, ബിനിത, ജയചന്ദ്രൻ, ചിത്ര (ക്ലർക്ക്, ജി.എച്ച്.എസ്.എസ് കായണ്ണ), പരേതനായ ബാലൻ നായർ.