തിരുവോട്: പരേതനായ മയിപ്പിൽ അമ്മത് കുട്ടിയുടെ മകൻ മയിപ്പിൽ ഇമ്പിച്ചാലി (68) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷക്കുട്ടി. മകൻ: പരേതനായ മുനീർ. സഹോദരങ്ങൾ: കുഞ്ഞായിഷ, സൈനബ, യൂസഫ്, പരേതനായ ഇസ്മയിൽ, ഹനീഫ, അസ്മ