Obituary
ലക്ഷ്മി മക്കട: ഒറ്റത്തെങ്ങ് അരീക്കനാടത്ത് പരേതനായ ബാലൻെറ ഭാര്യ ലക്ഷ്മി (80) നിര്യാതയായി. മക്കൾ: ചന്ദ്രബാബു, സതീഷ്, സുധീർ, പ്രമോദ്. മരുമക്കൾ: ശ്രീജ, അജിത, ബിന്ദു, അംബിക.
കാർത്ത്യായനി പട്ടർപാലം: പട്ടർപാലത്തെ പരേതനായ മുന്നോറ ചാത്തുക്കുട്ടിയുടെ ഭാര്യ മുന്നോറ കാർത്ത്യായനി (81) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (ഇന്ത്യൻ നാഷനൽ കോൺഗ്രസ് ആറാം വാർഡ് പ്രസിഡൻറ്), രമേശൻ (പട്ടർപാലം അർബൻ കോഓപറേറ്റിവ് സൊസൈറ്റി), രജി (വീവൺ ടെയ്ലേഴ്സ്, പട്ടർപാലം), പുഷ്പ, രമ, റീന. മരുമക്കൾ: ചെറുവലത്ത് വേലായുധൻ പൊയിൽക്കാവ്, പൊയിലിൽ ശിവൻ പനങ്ങാട്, തൈക്കണ്ടി സജീവൻ വെങ്ങളം, സുമ, ജിഷ, മിൻസി. സഹോദരങ്ങൾ: പരേതരായ മൂത്തോറക്കുട്ടി, നാണു, ചന്തു. സഞ്ചയനം തിങ്കളാഴ്ച.
ബേപ്പൂർ: നോർത്ത് ശിവപുരി റോഡ് തണ്ടേയങ്ങാട്ട് (74) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: പ്രദീപ് കുമാർ, ബൈജു. മരുമക്കൾ: ജിബ, ഗീതു. സഹോദരങ്ങൾ: സുമതി, ബേബി, പ്രഭ, ശൈലജ, പുഷ്പ, പരേതനായ കേശവൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ഗോതീശ്വരം ശ്മശാനത്തിൽ.
ബാലുശ്ശേരി: നിർമല്ലൂർ പരേതനായ പടിഞ്ഞാറയിൽ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ (92) നിര്യാതയായി. മക്കൾ: ജനാർദനൻ നായർ, കരുണൻ നായർ. മരുമക്കൾ: രാധാമ്മ, സത്യഭാമ. ബാലകൃഷ്ണൻ ബാലുശ്ശേരി: ബ്ലോക്ക് ഓഫിസിനു സമീപം മറയത്താം വീട്ടിൽ എം.വി. ബാലകൃഷ്ണൻ (58) നിര്യാതനായി. കോൺഗ്രസ് വാർഡ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ: രാധ. മക്കൾ: ദിലീപ്, ദീപ. മരുക്കൾ: ശരണ്യ, രജീഷ്.
ഉള്ള്യേരി: കൊയിലാണ്ടി ആലിങ്കലകത്ത് (74) ആനവാതിലിൽ നിര്യാതയായി. മക്കൾ: നൗഫൽ (കെ.എസ്.എ), സാബിറ. മരുമക്കൾ: ജസീല, അഷറഫ്. സഹോദരങ്ങൾ: ഹംസ, മൂസ. ഖാദര്‍ അഴിയൂര്‍: കോറോത്ത് റോഡിലെ ചെറിയാണ്ടി ഖാദര്‍ (64) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കള്‍: സനാദ് (ഖത്തര്‍), ബിലാദ് (എസ്.കെ.എസ്.എസ് യൂനിറ്റ് സെക്രട്ടറി), ഷംജിത. മരുമക്കള്‍: യംമിഷീര് (ദുബൈ), ഷഹബാന. വസന്തകുമാരി തിക്കോടി: സാഹിത്യകാരനും തൃക്കോട്ടൂർ യു.പി സ്കൂൾ പ്രഥമാധ്യാപകനുമായിരുന്ന പരേതനായ തിക്കോടി രാമചന്ദ്രൻെറ ഭാര്യ വസന്തകുമാരി (71) നിര്യാതയായി. വാട്ടർ അതോറിറ്റി റിട്ട. ഹെഡ് ക്ലർക്കായിരുന്നു. മക്കൾ: രാജിത്ത് ആർ. ചന്ദ്രൻ (ഡ്രാഫ്റ്റ്സ്മാൻ ജില്ല മണ്ണ് പരിശോധന കേന്ദ്രം, കണ്ണൂർ), പ്രജിത്ത് ആർ. ചന്ദ്രൻ (കമ്പ്യൂട്ടർ എൻജിനീയർ, ബംഗളൂരു). മരുമക്കൾ: കെ. ദീപ (അധ്യാപിക സി.കെ.ജി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ, ചിങ്ങപുരം) അംബിക ജി. നായർ (ആർട്ടിസ്റ്റ്, ബംഗളൂരു). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
കൊടുവള്ളി: പന്നൂര് വടക്കയില്‍ പരേതനായ അയമ്മദ്കുട്ടിയുടെ ഭാര്യ (73) നിര്യാതയായി. മക്കള്‍: മുഹമ്മദ്, സുലൈമാന്‍, ഹാഫിള് അബ്ദുന്നാസര്‍ സഖാഫി (എസ്.വൈ.എസ് കിഴക്കോത്ത് സര്‍ക്കിള്‍ സെക്രട്ടറി, മര്‍കസ് ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജ്), അബൂബക്കര്‍, നഫീസ, ഫാത്തിമ, സൗദ, ബുഷ്റ, പരേതനായ വി. യൂസുഫ് അലി സഅദി. മരുമക്കള്‍: ഉമ്മര്‍, സുലൈമാന്‍, അബ്ദുല്‍ കരീം, മുഹമ്മദ്, സുബൈദ, റംല, ഹൈറുന്നിസ, താജുന്നിസ, നഫീസ.
പയ്യോളി: അയനിക്കാട് കുരിയാടിതാരേമ്മൽ ടി.ഡി. (53) നിര്യാതനായി. പിതാവ്: ദേവസ്യാകുട്ടി. മാതാവ്: റോണി. ഭാര്യ: സരസ്വതി.
എടച്ചേരി: എടച്ചേരി ഒഞ്ഞാലിൽ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മോട്ടി ഹാജി. മക്കൾ: അമ്മദ് ഹാജി (സലാല) അബ്ദുള്ള ഹാജി (െസക്ര. കെട്ടുങ്ങൽ മഹല്ല് കമ്മിറ്റി). മരുമക്കൾ: പാത്തു, മാമി. സഹോദരങ്ങൾ: അമ്മദ് ഹാജി, ആയിശ, കദീശ.
പേരാമ്പ്ര: വീട്ടമ്മയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറ പുളിക്കൽ വർക്കി - മറിയം ദമ്പതികളുടെ മകൾ മേരിയാണ് (58) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് വിവരം പുറത്തറിഞ്ഞത്. മേരി തനിച്ചാണ് താമസം. തൊഴിലുറപ്പ് ജോലിക്കു വ്യാഴാഴ്ചയും പോയിരുന്നുവെന്നാണ് വിവരം. വീട്ടിനുള്ളിൽനിന്ന് ഷോക്കേറ്റിട്ടാണ് മരണമെന്നു സംശയമുണ്ട്. വീടിൻെറ വാതിലിനടുത്ത് മരിച്ചു കിടക്കുന്ന നിലയിലായിരുന്നു. പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്തെത്തി. കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ നടത്തിയ ശേഷം പോസ്റ്റ്മോർട്ടം നടത്തും. സഹോദരി: ഏലിക്കുട്ടി.
പേരാമ്പ്ര: കോൺഗ്രസ് മുൻ ബൂത്ത് കമ്മിറ്റി പ്രസിഡൻറ് കിഴിഞ്ഞാണ്യത്തെ അരീപ്പൊയിൽ (56) നിര്യാതനായി. ഭാര്യ: രഞ്ജിനി. പിതാവ്: പരേതനായ കുപ്പ. മാതാവ്: കാർത്യായനി. സഹോദരങ്ങൾ: ഇന്ദിര, ഉഷ, രാഗിണി, ചാന്ദ്നി, സിന്ധു, ബേബി. കല്യാണി അമ്മ എരവട്ടൂര്‍: കക്കുടുമ്പില്‍ കല്യാണി അമ്മ (96) നിര്യാതയായി. മക്കള്‍: ബാലന് നായര്‍, ഓമന, പരേതയായ ദാക്ഷായണി അമ്മ. മരുമക്കള്‍: വത്സല, പത്മനാഭന് നായര്‍, പരേതനായ ഗോപാലന് അടിയോടി.
കൊയിലാണ്ടി: തുവ്വക്കോട് നടുവിലെ കടവത്തു പരേതനായ കുഞ്ഞിക്കേളപ്പൻെറ ഭാര്യ (90) നിര്യാതയായി. മക്കൾ: പ്രേമൻ, ഗോപി. പരേതയായ ഭാരതി. മരുമക്കൾ: സജിനി, ഷൈമ. രാജൻ കൊയിലാണ്ടി: അരങ്ങാടത്ത് ഇ.എം.എസ് കോർണർ എടവനകണ്ടി രാജൻ (57) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: രാഹുൽ രാജ്, പ്രിജിൽ രാജ്. മരുമകൾ: രമ്യശ്രീ. സഹോദരങ്ങൾ: രവി, കമല, ദാസൻ, മോഹനൻ.
കോഴിക്കോട്: കിഴക്കെ നടക്കാവ് പൂണാടത്ത് റോഡിൽ മമ്മിളി വീട്ടിൽ കെ.ടി. (74) നിര്യാതനായി. ഭാര്യ: പി. വസന്ത. മക്കൾ: കെ.ടി. ബ്രിജേഷ്, കെ.ടി. ബിനീഷ്. മരുമക്കൾ: ടി.സി. അജിന, പി. ബിനു.