കൊയിലാണ്ടി: ഐസ് പ്ലാൻറ് റോഡ് ‘സബക്കിൽ’ കെ.പി.എം. മുഹമ്മദ് (83) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: ഷരീഫ, ഷൗക്കത്തലി, യൂനുസ് (ഇരുവരും സൗദി), സമീന. മരുമക്കൾ: റംല, റജീന, അബൂബക്കർ, നൗഷാദ് (ഷാർജ).