കായക്കൊടി: പഴയകാല വ്യാപാരി കോങ്ങാട്ടുംചാലിൽ മൊയ്തു (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ്, സലീം, അബ്ദുറഹീം (മൂവരും ഒമാൻ), ഹാരിസ്, ജമീല, സൈനബ, സഫിയ, മൈമൂനത്ത്. മരുമക്കൾ: സുലൈമാൻ, കുഞ്ഞമ്മദ്, നാസർ, സലാം, ആയിഷ, നൂർജഹാൻ, ഹസീന,ഷബിന . സഹോദരങ്ങൾ: പാത്തു, പരേതരായ അന്ത്രു, മറിയം, അയിഷ.