എടക്കാട്: ഇല്ലത്തുകണ്ടി വിവേകാനന്ദൻ (79) നിര്യാതനായി. ഭാര്യ: വത്സല. മകൻ: ഷോബി. മരുമകൾ: സരിത. സഹോദരങ്ങൾ: പരേതയായ പങ്കജാക്ഷി, നിർമല, ഭാനുപ്രകാശ്, പ്രസന്ന, ത്രിപു ഭാഗ്യലക്ഷ്മി.