ബേപ്പൂർ: മാത്തോട്ടം അണ്ണിമൽ ഫാത്തിമ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടിമോൻ(സിമന്റ്). മക്കൾ: ബിച്ചു, മുഹമ്മദ് കോയ (ഫറോക്ക്), ബീരാൻ കോയ (ബാവു എ.ബി ഫ്രൂട്ട്സ്), ആമിനാബി, ജമീല, ഖദീജ, റാബിയ, ഷരീഫ, അഷ്റഫ്. മരുമക്കൾ: മൊയ്തീൻ കോയ, ഹുസൈൻ, അബ്ദുൽ അസീസ്, സുബൈർ, ഇസ്മയിൽ, ഗഫൂർ, മറിയംബി, സാബിറ, ജുമൈസീന.