കൊയിലാണ്ടി: മുകാംബിക്കണ്ടി മുസ്തഫ (52) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷെറിൻ. മരുമകൻ: ശുഹൈബ്, ഇർഫാൻ. സഹോദരങ്ങൾ: റിയാസ്, സൗദ, പരേതയായ ഷരീഫ, മുനീറ, നസീമ. പിതാവ്: പരേതയായ മൊയ്തീൻകുട്ടി. മാതാവ്: കുഞ്ഞയിശ.