തൊട്ടില്‍പാലം: മോയിലോത്തറയിലെ കൊയിലോത്തുംതറ അമ്മാളുഅമ്മ (99) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചന്തുപ്പണിക്കര്. മക്കള്‍: സി.കെ. ബാലന് (റിട്ട., ആര്.ഡി.ഒ ഓഫിസ്), സി.കെ. വിജയന് (റിട്ട. റവന്യൂ ഓഫിസര്‍, കോര്പറേഷന്), സരോജിനി, പത്മാവതി, സാവിത്രി (റിട്ട. അംഗൻവാടി ടീച്ചര്‍). മരുമക്കള്‍: കമലാക്ഷി (റിട്ട. ക്രൈംബ്രാഞ്ച്), രാഗിണി, കൃഷ്ണന് (റിട്ട. എ.എസ്.ഐ, പൊലീസ്), പരേതരായ ഗോവിന്ദന് വൈദ്യര്, സുധാകരന്.