മുക്കം: മാമ്പറ്റ കയ്യിട്ടാപ്പൊയിൽ നടുവിലെ വീട്ടിൽ ശ്രീധരൻ (89) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: തുളസീദാസ് (റിട്ട. കെ.എസ്.ആർ.ടി.സി), സുഭാഷ് (റിട്ട. റെയിൽവേ), അശോകൻ, രമേശ്, ജ്യോതിർ, ജലജ, മണിവർണൻ, ഓമനക്കുട്ടൻ, ശ്രീജ. മരുമക്കൾ: കുമാരി, ശാരദ, വാസന്തി, ഷൈനി, അംബികാ മണി, സിന്ധു (അധ്യാപിക), ലത, പങ്കജാക്ഷൻ ചളിക്കോട്, സജീവ് ചമൽ. സഞ്ചയനം തിങ്കളാഴ്ച.