ചെറുകുളത്തൂർ: കോട്ടാടത്ത് മഞ്ഞൊടി കമലാക്ഷി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ദേവകി, വിലാസിനി, രാധാകൃഷ്ണൻ, മാധവൻ, രമണി, നാരായണൻ, ശിവദാസൻ. മരുമക്കൾ: പ്രഭാകരൻ നായർ, രമാദേവി, ശ്രീജ, ബാലകൃഷ്ണൻ നായർ, സിന്ധു, രമ്യ. സഹോദരങ്ങൾ: പത്മാവതി അമ്മ, ടി. നാരായണൻ നായർ.