പേരാമ്പ്ര: കായണ്ണ മൊട്ടന്തറ കൂട്ടപ്പറകൊല്ലി അണിയറ (85) നിര്യാതയായി. മക്കൾ: രാജൻ, രവി, രാധ. മരുമക്കൾ: ബാലൻ, ഗീത, അനിത കുമാരി. സഹോദരങ്ങൾ: കല്യാണി, ശ്രീവള്ളി, പരേതയായ ദേവി.