പേരാമ്പ്ര: ചെറുവണ്ണൂർ കുട്ടോത്ത് നടക്കൽ കുഞ്ഞയിഷ (93) നിര്യാതയായി. ഭർത്താവ്: പരേതനായ നടക്കൽ മൊയ്തീൻ. മക്കൾ: മൂസ, ഇബ്രാഹിം, സൂപ്പി, അബ്ദുൽ സലാം, കുഞ്ഞാമി, പാത്തുമ്മ, മറിയം, കദീശ, നഫീസ. മരുമക്കൾ: കെ. കുഞ്ഞമ്മത് (മുൻ എം.എൽ.എ), അബ്ദുല്ല, കെ.പി. മൊയ്തി, ബി.എം. മൂസ, കുഞ്ഞാമി, നബീസ, സഫിയ, സൗദ, പരേതനായ സൂപ്പി.