ബലുശ്ശേരി: കിനാലൂർ കൈതച്ചാലിൽ കുഞ്ഞിരാമൻ (77) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷൈജു, കെ.സി. ബാബു. മരുമക്കൾ: പ്രസന്ന, സൗമ്യ. സഹോദരങ്ങൾ: ഭാസ്കരൻ, സരോജിനി (വയനാട്), പങ്കജാക്ഷൻ, പരേതരായ നടുവിലക്കണ്ടി കേളു, ചങ്ങരൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.