തരുവണ: പരേതനായ ചാലിയാടൻ ആലിയുടെ ഭാര്യ മുണ്ടാടത്തിൽ ഫാത്തിമ (82) നിര്യാതയായി. മക്കൾ: സി. മമ്മു ഹാജി (വെള്ളമുണ്ട പഞ്ചായത്ത് മുൻ പ്രസിഡൻറ്), ഇബ്രാഹിം (സൗദി ഫൂട്വേർ, പടിഞ്ഞാറത്തറ), അബൂബക്കർ (അധ്യാപകൻ, പിണങ്ങോട് സ്കൂൾ), ഖദീജ, മാമി, നസീമ. മരുമക്കൾ: സൂപ്പി മുസ്ലിയാർ (തരുവണ), സഫിയ, നഫീസ, ഹസീന, മുഹ്യുദ്ദീൻ സഖാഫി. സഹോദരങ്ങൾ: മറിയം, മാമി, ഇബ്രാഹിം (തൊട്ടിൽപാലം), ആസ്യ, പരേതരായ മമ്മൂട്ടി, മൊയ്തു.