കണിയാമ്പറ്റ: പച്ചിലക്കാട് തച്ചറമ്പൻ അബ്ദുല്ല (73) നിര്യാതനായി. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: ബിയ്യാത്തു. മക്കൾ: റൈഹാനത്ത് (ബംഗളൂരു), ജാഫർ (പ്രസിഡന്റ്, പച്ചിലക്കാട് യൂനിറ്റ് മുസ്ലിം യൂത്ത് ലീഗ്). മരുമക്കൾ: റഹീം, സഹലത്ത്.