Obituary
കുമ്പളേരി: ആലുങ്കൽ വർഗീസ് (80) നിര്യാതനായി. ഭാര്യ: പരേതയായ എത്സി. മക്കൾ: ഏലിയാസ്, ബേബി, ജെയിനി, ജോസ്, വിക്ടോറിയ, ഡെയ്സി. മരുമക്കൾ: ചിന്നമ്മ, സണ്ണി, ജീന, സിബി, ഷാജു, പരേതനായ ഷാജി.
മാനന്തവാടി: പിലാക്കാവ് പെരുകിൽ പരേതനായ ചോയിയുടെ ഭാര്യ മഞ്ജുക്കു (73) നിര്യാതയായി. മക്കൾ: വിശ്വൻ, ലത. മരുമക്കൾ: കൃഷ്ണൻകുട്ടി, ചിത്രലേഖ.
മാനന്തവാടി: കണിയാരം ആനികാട്ടു കുന്നേൽ ജോസഫ് മാത്യു (64) നിര്യാതനായി. മാനന്തവാടി ഗവ. യു.പി സ്കൂൾ മുൻ അധ്യാപകനായിരുന്നു. ഭാര്യ: ആനി സെബാസ്റ്റ്യൻ (റിട്ട. അധ്യാപിക എൽ.പി സ്കൂൾ വെണ്മണി). മകൾ: അഷ്ന ജോസ് (സെൻറ് ജോസഫ്സ് യു.പി സ്കൂൾ കല്ലോടി). മരുമകൻ: ഷിൻസ് സേവ്യർ.
മാനന്തവാടി: പാലാക്കുളി പൊട്ടനാനിക്കൽ വർഗീസിെൻറ ഭാര്യ എലിയാമ്മ (68) നിര്യാതയായി. മക്കൾ: മിനി, ബീന, തോമസ് (ബിജു). മരുമക്കൾ: റിൻസി, ഷൈജു, രാജു.
അമ്പലവയൽ: ചീങ്ങേരി ചെമ്പകശ്ശേരി വേലായുധെൻറ ഭാര്യ മീനാക്ഷി (88) നിര്യാതയായി. മക്കൾ: കുഞ്ഞ്, ഗോപാലൻ, ചന്ദ്രൻ, കൃഷ്ണൻ, ദേവകി, പരേതനായ ദാസൻ. മരുമക്കൾ: തങ്ക, ഗീത, രുക്മിണി, ഷീബ, സന്ധ്യ.
സുൽത്താൻ ബത്തേരി: കോട്ടക്കുന്ന് കോളജ് റോഡ് കാവിൽപടിക്കൽ പരേതനായ ഗോപാല പണിക്കരുടെ ഭാര്യ പത്മാവതി (85) നിര്യാതയായി. മക്കൾ: രവീന്ദ്രനാഥ്, രാമനാരായണൻ, പരേതനായ രതീഷ് ചന്ദ്രൻ, രഞ്ജിനി ഭാസ്കരൻ, രമേഷ് ബാബു. മരുമക്കൾ: രാധിക, നാരായണൻ, അനിത, പരേതനായ ഭാസ്കരൻ, റോഷിനി.
അമ്പലവയൽ: ആയിരംകൊല്ലി പാറയിൽ അബൂബക്കറിെൻറയും സുബൈദയുടെയും മകൻ ഷജീർ (36) നിര്യാതനായി. ഭാര്യ: ബുഷറ. മക്കൾ: ആശിഫ തസ്നി, ആഷിഖ്, അഫ്ന ഷെറിൻ.
പനമരം: കാപുംച്ചാൽ ശ്രീലക്ഷ്മി നിവാസിൽ പരേതനായ എം.എസ്. ലക്ഷ്മി നാരായണെൻറ ഭാര്യ സുന്ദരി (86) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ, രാമനാഥൻ, ഗോപാലകൃഷ്ണൻ, ഭാഗ്യലക്ഷ്മി, മഹേഷ്, സുജ. മരുമക്കൾ: ബാലസുബ്രഹ്മണ്യൻ, ഗണേഷ്, ഉമ, പ്രീത, ഉഷ.
അമ്പലവയൽ: നരിക്കുണ്ട് വഴിനടക്കൽ മോഹനെൻറ ഭാര്യ നാരായണി (70) നിര്യാതയായി. മക്കൾ: ഗീതേഷ്, പ്രേമൻ, ഉഷ. മരുമക്കൾ: രാജീവൻ, സീന, രശ്മ പ്രേമൻ.
പൊഴുതന: ആനോത്ത് ഷീജ നിവാസിൽ ജനാർദനൻ നായരുടെ ഭാര്യ വസന്ത (61) നിര്യാതയായി. മക്കൾ: ഷൈമ, ഷിനി. മരുമക്കൾ: വിനോദ്, ഗിരീഷ്കുമാർ. സഞ്ചയനം വ്യാഴാഴ്ച.
പടിഞ്ഞാറത്തറ: പേരാൽ മണ്ടോക്കര ഇബ്രാഹിമിെൻറ ഭാര്യ ആസ്യ (65) നിര്യാതയായി. മക്കൾ: അബ്ദുല്ല മുസ്ലിയാർ, അഫ്സത്ത്, ജുബൈരിയ, അബ്ദുസലാം ഫൈസി. മരുമക്കൾ: റഷീദ് താമരശ്ശേരി, ഇസ്മായിൽ വെണ്ണിയോട്, ഷാഹിദ, ഷെറീന.
മാനന്തവാടി: എടവക പുതിയിടംകുന്ന് തോട്ടുമാരിയിൽ ആൻറണി (67) നിര്യാതനായി. ഭാര്യ: റീത്താമ്മ. മക്കൾ: ബിന്ദു, ബിൻസി, സോണിയ, ആൽബിൻ. മരുമക്കൾ: ബിജു, സോജൻ, സണ്ണി, ക്രിസ്റ്റീന.