പനമരം: അഞ്ചുകുന്ന് ടൗണിലെ മരം കയറ്റിറക്ക് തൊഴിലാളിയും പൊതുപ്രവർത്തകനുമായ കപ്പിയാടത്ത് കബീർ (45) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷിബിലി, ഷഹന.