തളിപ്പറമ്പ്: പുളിമ്പറമ്പ് അംഗൻവാടി റോഡിൽ കുഞ്ഞാലി സഫിയ (65) നിര്യാതയായി. ഭർത്താവ്: പി. അബ്ദുൽ അസീസ്. മക്കൾ: ലത്തീഫ്, ഹനീഫ, മുസ്തഫ (ഇരുവരും അബൂദബി), ഷരീഫ, സഫൂറ, റഫീഖ്, നാസർ, ഫൗസിയ, ബൽക്കീസ്, ആയിഷ. സഹോദരങ്ങൾ: പരേതരായ ഇബ്രാഹിം, മുസ്തഫ, ഹംസ, ആയിഷ.