മാച്ചേരി: പുതിയപുരയിൽ എ.കെ. ലീല (77) നിര്യാതയായി. ഭർത്താവ്: പുതിയ പുരയിൽ നാരായണൻ. മക്കൾ: മനോജ്(ഡ്രാഫ്റ്റ്സ്മാൻ ജലസേചന വകുപ്പ്), മഹേഷ്(ഡ്രൈവർ), സുജിത്ത്(കോൺട്രാക്ടർ), ലൈജു(ഡ്രൈവർ), ലെജീഷ്(ഇലക്ട്രീഷ്യൻ). മരുമക്കൾ: രേഷ്മ (അസി എൻജിനീയർ, പി.ഡബ്യു.ഡി), സ്മിത, സുരഭി, ഷിനി. സഹോദരങ്ങൾ: വിമല, ലളിത, ദാമോദരൻ, ജയപ്രകാശ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.