എടക്കാട്: കടമ്പൂർ ആനപ്പാലത്തിന് സമീപം മീനോത്തും ചാലിൽ ശാന്ത (ലക്ഷ്മി -89) നിര്യാതയായി. ഭർത്താവ്: പരേതനായ തൈവളപ്പിൽ രാമൻ.
മക്കൾ: ടി.വി. മോഹനൻ (കണ്ടക്ടർ), ടി.വി. ജയകുമാർ (കടമ്പൂർ ഗ്രാമപഞ്ചായത്ത് മുൻ മെംബർ, റിട്ട. വളപട്ടണം സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ), പ്രകാശൻ (സി.ഡബ്ല്യു.എസ്.എ യൂനിറ്റ് സെക്രട്ടറി), സോമൻ (യു.എ.ഇ), സീമ, ഷീജ.
മരുമക്കൾ: ഉമ (ചോരക്കുളം), ഷീബ (ചാല), ഷൈജ (ബാവോട്), വിനീഷ് (ഇരിട്ടി), പ്രേമൻ (പിണറായി), പരേതയായ സുനിത (ആഡൂർ). സഹോദരങ്ങൾ: നാവത്ത് ചന്ദ്രൻ (സി.പി.ഐ നേതാവ്), വാസന്തി (ഇരിട്ടി), പരേതരായ മാധവി, നാരായണൻ, ഉത്തമൻ.