ചെറുവത്തൂർ: പിലിക്കോട് വറക്കോട്ട് വയലിലെ എം.എൻ. ഭാസ്കരൻ (65) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: രമ്യ (കോഴിക്കോട്), രമിത്ത് (അബൂദബി). മരുമക്കൾ: രാജേഷ്, ശിൽപ. സഹോദരങ്ങൾ: ജാനകി, രവീന്ദ്രൻ, ഓമന, ശോഭ, രാജീവൻ.