Obituary
വടക്കേക്കാട്: ഞമനേങ്ങാട് മങ്കുന്നത്തയിൽ പരേതനായ എം.ബി. മുഹമ്മദിെൻറ ഭാര്യ ഫാത്തിമ കുട്ടി (98) നിര്യാതയായി. കണ്ടമ്പുള്ളി എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ബഷീർ, ഖത്താബ്, ബക്കർ, സലിം (ഡിസ്ന ) ഖദീജ എന്ന കുത്തോൾ, നസി, റംല.
പെരുമ്പിലാവ്: പള്ളിക്കുളം താഴത്തേതിൽ മൊയ്തുണ്ണി ഹാജിയുടെ (കിഴക്കൂട്ടുവളപ്പിൽ കുഞ്ഞിപ്പ) ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഖദീജ, ഹംസ സിദ്ദീഖ്, ഡോ. അലി. മരുമക്കൾ: ബുഷ്റ, അബ്ദുൽ റസാഖ്, ആബിദ, അനീസ, ഡോ. സജീന. ഖബറടക്കം ബുധനാഴ്ച രാവിലെ 10.30ന് പെരുമ്പിലാവ് പള്ളിക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കയ്പമംഗലം: കൂരിക്കുഴി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപം കടപ്പുറത്ത് സുലൈമാൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ബീവാത്തു. മക്കൾ: അഷ്റഫ്, നൗഷാദ്, മുഹ്സിൻ. മരുമക്കൾ: നസീമ, നസീറ, റഷീദ.
കുന്നംകുളം: കിഴൂര്‍ ഏര്നാട്ടില് പരേതനായ രാമന് മേനോെൻറ ഭാര്യ കമല മേനോന് (77) നിര്യാതയായി. മക്കള്‍: സുഷ ലക്ഷ്മി, ജയലക്ഷ്മി, സുബി, സിന്ധു, ജയകൃഷ്ണന്. മരുമക്കള്‍: നാരായണന്, വിജയന്, അനില്‍ കുയിലത്ത്, ശ്രീവിദ്യ, പരേതനായ മധുസൂദനന്.
ആറ്റിങ്ങല്‍: കോരാണി അനിതാഭവനില്‍ പരേതനായ രാമകൃഷ്ണെൻറ ഭാര്യ വിശാലാക്ഷി (82) നിര്യാതയായി. മക്കള്‍: വിജയന്, വിപിനന്, അനിത. മരുമക്കള്‍: കനകജ, തങ്കമണി, സനകന്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
അനങ്ങനടി: പരേതനായ അറഞ്ഞിക്കൽ കുഞ്ഞയമ്മുവിെൻറ ഭാര്യ തിമ്മുമ്മ (74) നിര്യാതയായി. മക്കൾ: മുഹമ്മദലി, സൈതലവി, ഹുസൈൻ, നബീസ, ഖദീജ, സുലൈഖ. മരുമക്കൾ: െഎഷാബി, സീനത്ത്, നബീസ, സൈതലവി, അക്ബർ, സലീം.
കുഴൽമന്ദം: തലമുളി വീട്ടിൽ പരേതനായ ചാരുവിെൻറ മകൻ ഉണ്ണികൃഷ്ണൻ (58) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: മനോജ്, അനിൽ. മരുമകൾ: ധന്യ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല െഎവർ മഠത്തിൽ.
ആലത്തൂർ: ടൗൺ മെയിൻ റോഡ് ബസ് സ്റ്റോപ്പിൽ ചുടുകടല വ്യാപരം നടത്തിയിരുന്ന മാളിക പറമ്പിൽ മുഹമ്മദ് ഹനീഫ (75) നിര്യാതനായി. ഭാര്യ: ഐസാപ്പ. മക്കൾ: ഉസ്മാൻ, അബ്ദുൽ ജബ്ബാർ, ഫാത്തിമ, ശരീഫ, മൈമൂന. മരുമക്കൾ: ലൈല, റഹ്മത്ത്, ശാഹുൽ ഹമീദ്, പരേതനായ അബ്ദുൽ റഹ്മാൻ. സഹോദരങ്ങൾ: ആസിയ, ഇബ്രാഹിം.
ആലത്തൂർ: ചിറ്റിലഞ്ചേരി കാത്താം പൊറ്റ പടിഞ്ഞാറെ തരൂർ വീട്ടിൽ സുഭന്ദ്രമോഹൻ (67) ചെന്നൈയിൽ നിര്യാതയായി. മക്കൾ: പ്രസീത, പ്രകാശ്. മരുമകൾ: അംബിക.
പുനലൂർ: പുനലൂർ പൂന്തോപ്പിൽ സുവി മന്ദിറിൽ എം. വിൽസൺ (റിട്ട. സിൻഡിക്കേറ്റ് ബാങ്ക് ജീവനക്കാരൻ- 74) നിര്യാതനായി. ഭാര്യ: സൂസമ്മ വിൽസൺ. മക്കൾ: റോഷൻ, നീമ, നീനു. മരുമക്കൾ: ബിനോജ്, ബിജോ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തൊളിക്കോട് സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.
ആലത്തൂർ: കാവശ്ശേരി മുതലകുളം കോളനിയിൽ വേലായുധൻ (81) നിര്യാതനായി. ഭാര്യ: വേശു. മക്കൾ: ബിജു, പരേതനായ ബൈജു. മരുമകൾ: സൗമ്യ.
ഷൊർണൂർ: ആച്ചത്ത് പരേതനായ കൃഷ്ണമൂർത്തിയുടെ ഭാര്യ ആനന്ദവല്ലി (80) നിര്യാതയായി. മക്കൾ: മഞ്ജുനാഥ്, സരസ്വതി, ചന്ദ്രിക, സുബ്രഹ്മണ്യൻ.