പെരുമ്പിലാവ്: പള്ളിക്കുളം താഴത്തേതിൽ മൊയ്തുണ്ണി ഹാജിയുടെ (കിഴക്കൂട്ടുവളപ്പിൽ കുഞ്ഞിപ്പ) ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഖദീജ, ഹംസ സിദ്ദീഖ്, ഡോ. അലി. മരുമക്കൾ: ബുഷ്റ, അബ്ദുൽ റസാഖ്, ആബിദ, അനീസ, ഡോ. സജീന. ഖബറടക്കം ബുധനാഴ്ച രാവിലെ 10.30ന് പെരുമ്പിലാവ് പള്ളിക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.