നാദാപുരം: എടച്ചേരി നോർത്തിലെ തട്ടാന്റെവിട താഴകുനി താമസിക്കും കൊല്ലോരക്കൽ കുഞ്ഞിരാമൻ (68) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: വിജിന, വിജീഷ്, വിജിഷ. മരുമക്കൾ: ഷൈജു, രാജേഷ്. സഹോദരങ്ങൾ: പാറു, പരേതരായ കല്യാണി, മാണിക്കം, കുഞ്ഞ്യേക്കൻ, കുമാരൻ, ചിരുത.