പെരിന്തൽമണ്ണ: തിരൂർക്കാട് മഹല്ലിലെ നമ്പത്ത് പറമ്പിൽ താമസിക്കുന്ന പാട്ടുകളത്തിൽ അബ്ദുല്ല (82) നിര്യാതനായി. ഭാര്യ: കദീജ -ചാരപ്പാട്ടുതൊടി (അരിപ്ര). മക്കൾ: ഫൈസൽ, സസറുദ്ദീൻ (ഹൈൽ), ശംസുദ്ധീൻ (ജിദ്ദ), റമീസ്, നജ്മ.
മരുമക്കൾ: മുഹമ്മദ് ഹനീഫ ഇല്ലിക്കോട്ടുകുർശ്ശി (പാതായിക്കര), റുക്സാന -കളക്കണ്ടത്തിൽ (പുഴക്കാട്ടിരി), റംല -വളഞ്ഞിപ്പുലാൻ (വേരുംപുലാക്കൽ), ജാസ്മി -ആലങ്ങാടൻ (വേരുംപുലാക്കൽ), തസ്ന നുസ്രത് -മൂച്ചിക്കൽ (തിരൂർക്കാട്).
മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് തിരൂർക്കാട് ഖാസിം ധാർവിഷ് മസ്ജിദിൽ.