ഇരിക്കൂർ: പൊലീസ് സ്റ്റേഷന് സമീപത്തെ കിണാക്കൂൽ ഹൗസിൽ പരേതനായ ഐറ്റാണ്ടി മുഹമ്മദിന്റെ ഭാര്യ കിണാക്കൂൽ ഹലീമ ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ: ആയിഷ, മൊയ്തീൻ കുഞ്ഞി ഹാജി (ട്രഷറർ, പ്രവാസി ലീഗ് ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റി), കെ. അബ്ദുൽ സലാം ഹാജി, അബ്ദുൽ മജീദ്, അബൂബക്കർ സിദ്ദീഖ് (ദമ്മാം). മരുമക്കൾ: ആയിഷ ചേക്കിന്റെകത്ത് (സിദ്ദീഖ് നഗർ), ഖദീജ (പട്ടുവം, ഇരിക്കൂർ), തസ് ലീമ (സിദ്ദീഖ് നഗർ), തസ് ലീമ (പട്ടുവം), പരേതനായ സി.വി.എൻ. അബു. സഹോദരങ്ങൾ: ആയിഷ ഹജ്ജുമ്മ, സുഹറ (ഇരുവരും പെടയങ്ങോട്), പരേതരായ ഇബ്രാഹിം, മാമു, മറിയുമ്മ.