സുൽത്താൻ ബത്തേരി: പൂമല ചിരിയൻകണ്ടത്ത് അന്നമ്മ വർഗീസ് (85) നിര്യാതയായി. ഭർത്താവ്: പരേതനായ വർഗീസ് ചിരിയങ്കണ്ടത്ത്. മക്കൾ: സിസിലി ജോസഫ്, മെഴ്സി ഫിലിപ്പ്, ജോസ്, സാജു, ആനി, ആന്റണി, സജി. മരുമക്കൾ: പരേതനായ ജോസഫ് രണ്ടാനിക്കൽ, ഫിലിപ്പ് മുണ്ടയ്ക്കൽ, ആനീസ് മഠത്തിൽ, ബിന്ദു പുളിമൂട്ടിൽ, ജെയിംസ് കൊല്ലംപറമ്പിൽ, ഡെയ്സ മാങ്കുഴ, സോണിയ നരിപ്പാറയിൽ. സംസ്കാരം വെള്ളിയാഴ്ച സുൽത്താൻ ബത്തേരി അസംപ്ഷൻ ഫൊറോന ദേവാലയ സെമിത്തേരിയിൽ.