കേളകം: മഞ്ഞാളാമ്പുറത്തെ തോട്ടത്തിൽ വേലായുധന്റെ ഭാര്യ നളിനി വേലായുധൻ (68) നിര്യാതയായി. മക്കൾ: ധന്യ, ധനേഷ്.