തിലാന്നൂർ: ചോടോട്ടിലെ കെ.കെ. അഹമ്മദ് (82) നിര്യാതനായി. ഭാര്യ: എം. സഫിയ. മക്കൾ: ഹസീന, സമീർ, ഷഫീന, ഷംശീർ, റമീസ്. മരുമക്കൾ: അബ്ദുൽ സമദ്, മുഹമ്മദ് ഷാഫി, നിഷാന, ശുഹാന, ഫാത്തിമ. സഹോദരങ്ങൾ: ആയിശാബി, സത്താർ, അഷറഫ്, പരേതരായ അസീസ്, കമാൽ, മഹ്മൂദ്, അബ്ദുൽ റഹ്മാൻ.