കാങ്കോൽ: മാത്തിൽ മുക്കാലിയിൽ താമസിക്കുന്ന ചെമ്മഞ്ചേരി മീത്തലെ വീട്ടിൽ നാരായണൻ (തമ്പാൻകുട്ടി -72) നിര്യാതനായി. ഭാര്യ: ടി.വി. ചന്ദ്രമതി. മകൾ: ധന്യ (രജിസ്ട്രേഷൻ വകുപ്പ് പയ്യന്നൂർ). മരുമകൻ: ബാലു പുത്തലത്ത്.(ദുബൈ). സഹോദരങ്ങൾ: സി.എം. രാഘവൻ നമ്പ്യാർ, സി.എം. ദാമോദരൻ, സി.എം. ബാലകൃഷ്ണൻ, സി.എം. ഹേമലത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മുക്കാലി ശ്മശാനത്തിൽ.