Obituary
കിളിമാനൂർ: നഗരൂർ മുണ്ടയിൽക്കോണം ഫാത്തിമ മൻസിലിൽ പരേതനായ ഹംസയുടെ ഭാര്യ നബീസാ ബീവി (80) നിര്യാതയായി.മക്കൾ: ഷാജി, നസീമാബീവി, നസീറാ ബീവി. മരുമക്കൾ: മനാഫ് ഹാജി, അബ്ദുൽ അസീസ്.
നെടുമങ്ങാട്: പനയമുട്ടം നിഷ ഭവനിൽ പി. നീലകണ്ഠൻ നായർ (എക്സ് സർവിസ്-81) നിര്യാതനായി. ഭാര്യ: മഹേശ്വരിയമ്മ. മക്കൾ: ഡോ.നിഷ (എംജി.എച്ച്.എസ്.എസ് മടിക്കൈ), നിമ എം.എൻ (സോഷ്യൽ ഫോറസ്റ്റ് വഴുതക്കാട്). മരുമക്കൾ: ശാന്തി ലാൽ എസ് (റിട്ട. സീനിയർ മാനേജർ, കേരള ബാങ്ക്), മനു എ.പി (ഫസ്റ്റ് ഗ്രേഡ് ഓവർസിയർ പി.ഡബ്ല്യു.ഡി). സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന്.
നെടുമങ്ങാട്: ആനാട് ശക്തിപുരം ഉഷസ് ഭവനിൽ അശോക് കുമാർ ( 67) നിര്യാതനായി. ഭാര്യ: ചന്ദ്രിക കുമാരി. മക്കൾ: ഉഷസ്, സബീഷ്. മരുമകൻ: സുന്ദരേശൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
ചവറ: കോൺഗ്രസ് പന്മന ബ്ലോക്ക് പ്രസിഡന്റും പന്മന ഗ്രാമപഞ്ചായത്ത് അംഗവുമായ പന്മന ചിറ്റൂർ മാമൂലയിൽ സേതുക്കുട്ടൻപിള്ള (59) നിര്യാതനായി. പന്മന സർവിസ് സഹകരണ ബാങ്ക് ഡയറക്ടറും പന്മന ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: ശാരദാമ്മ, പരേതയായ ജഗദമ്മ പരേതയായ ചന്ദ്രിക, ശിവശങ്കരപ്പിള്ള, രവീന്ദ്രൻ പിള്ള, ശശികല തങ്കച്ചി. വ്യാഴാഴ്ച രാവിലെ ഒമ്പതിന് കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽനിന്ന് വിലാപയാത്രയായി കൊണ്ടുവരുന്ന മൃതദേഹം രാവിലെ 9.30ന് കന്നേറ്റിയിലെ പന്മന സഹകരണ ബാങ്ക്, 10 ന് ഇടപ്പള്ളിക്കോട്ട കോൺഗ്രസ് ഭവന് 10.30ന് പന്മന പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലെ പൊതുദർശനം കഴിഞ്ഞ് ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും.
കുളത്തൂപ്പുഴ: കൂപ്പുകാട്ടില് വീട്ടില്‍ പരേതനായ കുട്ടന്‍പിള്ളയുടെ ഭാര്യ സരസ്വതി അമ്മ(95) നിര്യാതയായി. മക്കള്‍: സുരേഷ് കുമാര്‍, ജയശ്രീ, പരേതരായ ശശിധരന് നായര്‍, ലതാകുമാരി. മരുമക്കള്‍: ശാന്തമ്മ, സുധ, ഗംഗാധരന് പിള്ള, കൃഷ്ണകുറുപ്പ്.
ചടയമംഗലം: ഇളംബഴന്നൂർ, ആനപ്പാറ, ആലുവിള വീട്ടിൽ മുഹമ്മദ് കുഞ്ഞ് (73) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ഷാനവാസ് ഖാൻ (ഹയർ സെക്കൻഡറി സ്കൂൾ കടയ്ക്കൽ), ഷിബിന. മരുമക്കൾ: ഷെമീന, അൻസർ (പൊലീസ് കോൺസ്റ്റബിൾ).
എഴുകോൺ: പരുത്തൻപാറ കൽപ്പകത്തിൽ പരേതരായ നാണുവിന്റെയും ചെയ്യമ്മയുടെയും മകൻ എൻ. രാജേന്ദ്രൻ (70) നിര്യാതനായി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ആറിന്.
ഓച്ചിറ: മേമന ഷെഹന മൻസിലിൽ ഷാഹുൽ ഹമീദിന്റെ ഭാര്യ റഹിയാനത്ത് (63) നിര്യാതയായി. മക്കൾ: ഷറഫുദ്ദീൻ, ഷെമീർ, പരേതനായ നജിം. മരുമക്കൾ: സജി, ഷംന, ഷിജിന.
കൂട്ടിക്കട: കൂട്ടിക്കട താഴത്തുചേരിയിൽ ആദർശ് ഭവനിൽ ശശിയുടെ ഭാര്യ തങ്കമണി (53) നിര്യാതയായി. മക്കൾ: ആദർശ്, ആകാശ്. മരുമകൾ: ആര്യ
ശാസ്താംകോട്ട: പടിഞ്ഞാറേകല്ലട കാരാളിമുക്ക് നെടുമ്പ്രത്ത് ഉണ്ണികൃഷ്ണപിള്ള (പങ്കിഅമ്മാവന്-78 ) നിര്യാതനായി. ഭാര്യ: രമാദേവിഅമ്മ. മക്കള്‍: അശോകന്, ആശകൃഷ്ണന്. മരുമക്കള്‍: ശ്രുതി, ശ്രീഹരി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.
ശാസ്താംകോട്ട: ശൂരനാട് വടക്ക്പടിഞ്ഞാറ്റം മുറി കുറ്റിവിള തെക്കതിൽ പരേതനായ ശേഖരന്റെ ഭാര്യ ജാനകി (92) നിര്യാതയായി. മക്കൾ: എസ്. ദേവരാജൻ (റിട്ട. പി.ഡബ്ല്യൂ. ഡി എൻജിനീയർ), കെ.ജെ. വിജയകുമാരി. മരുമക്കൾ: പി.ബി. ഗീത, പരേതനായ കെ. സുധീന്ദ്രൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
കരുനാഗപ്പള്ളി: നമ്പരുവികാല കണ്ണാടിയിൽ വീട്ടിൽ ഹമീദ് കുഞ്ഞിന്റെ ഭാര്യ സുഹ്റ ബീവി (68) നിര്യാതയായി. മക്കൾ: നസീർ, നിസാർ, ഷെമീർ. മരുമക്കൾ: നിസ, സുഹുർബ, റുമിയ.