Begin typing your search above and press return to search.
വംശഹത്യ രഹിത ഫലസ്തീൻ
Posted On date_range 13 Oct 2025 1:45 AM GMT
Updated On date_range 2025-10-13T07:15:29+05:30

ഗസ്സയിൽ രണ്ടു വർഷം പിന്നിട്ട, സയണിസ്റ്റുകൾ നടത്തിയ വംശഹത്യയുടെ ബാക്കിപത്രം ഇതാണ്:
67,160 ഫലസ്തീനികളുടെ കൊലപാതകം. 1,69,000 പേർക്ക് പരിക്ക്. 20,000ലധികം കുട്ടികളുടെ ഉന്മൂലനം. അതിൽ 1009 പേർ നവജാത ശിശുക്കൾ. 42,011 കുട്ടികൾക്ക് പരിക്ക്. 21,000 കുട്ടികൾക്ക് സ്ഥായിയായ അംഗവൈകല്യം.
154 കുട്ടികളടക്കം 459 ഫലസ്തീനികളുടെ പട്ടിണിമരണം. 1670 ആരോഗ്യ പ്രവർത്തകർ, 254 മാധ്യമപ്രവർത്തകർ, 562 സന്നദ്ധപ്രവർത്തകർ, 830 വിദ്യാഭ്യാസപ്രവർത്തകർ എന്നിവരുടെ നിഷ്ഠൂരമായ കൊലപാതകം.
ഇനിയും തുടരരുത്, സയണിസ്റ്റുകൾ അവസാനിപ്പിച്ചേ തീരൂ.

